ഏറ്റവുമധികം ഉപയോഗത്തിലുള്ള CSS പ്രോപ്പർട്ടികളെ ലളിതമായി മലയാളത്തിൽ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു സൗജന്യ വിഷ്വൽ ഗൈഡ്. ജെറമി തോമസ് തയ്യാറാക്കിയ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രശസ്തമായ ഓപ്പൺ സോഴ്സ് CSS Reference മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമമാണിത്.
ഈ പദ്ധതിയിലെ ഉള്ളടക്കം CC BY-NC-SA 4.0 അനുമതിപത്രമനുസരിച്ചാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഈ ഉള്ളടക്കത്തിന്റെ ഘടനയ്ക്കും പ്രദർശനത്തിനും ഉപയോഗിച്ചിരിക്കുന്ന സോഴ്സ് കോഡ് MIT License പ്രകാരമാണ് ലഭ്യമാക്കിയിരിക്കുന്നത്.